Lead Storyകെപിസിസി പുന: സംഘടനാ പട്ടിക പുറത്തിറക്കി; ദേശീയ നേതൃത്വം പുറത്തിറക്കിയത് എല്ലാവരെയും തൃപ്തിപ്പെടുത്താനുള്ള ജംബോ പട്ടിക; രാഷ്ട്രീയകാര്യ സമിതിയില്‍ ആറുപേരെ അധികമായി ഉള്‍പ്പെടുത്തിയതില്‍ മൂന്നു എം പിമാരും; 13 വൈസ് പ്രസിഡന്റുമാരും 58 ജനറല്‍ സെക്രട്ടറിമാരും; ബിജെപിയില്‍ നിന്ന് ചേക്കേറിയ സന്ദീപ് വാര്യര്‍ക്കും ജനറല്‍ സെക്രട്ടറി പദവിമറുനാടൻ മലയാളി ബ്യൂറോ16 Oct 2025 10:15 PM IST